NEWS
റെൻസി എലിസബത്ത് തോമസിന് സ്വിറ്റ്സർലൻഡിൽ നിന്നും അംഗീകാരം
16/09/2026 11:22 AM IST
G.k

മലയാളത്തിൽ ക്ലാ... ക്ലാ... ക്‌ളീ... ക്ലീ... നസ്രിയ തിരിഞ്ഞു നോക്കി, പൂമാല.... തുടങ്ങിയ സിനിമ കളിലും തമിഴിലും അഭിനയിച്ചിട്ടുള്ള നടി റെൻസി എലിസബ ത്തിന് ഒരു ഷോർട്ട് ഫിലിമിലെ അഭിനയത്തിന് സ്വിറ്റ്സ ലാന്റിൽ നിന്നും പുരസ്‌കാരം ലഭിച്ചു.
"ബ്ലാക്ക് ഫോറസ്റ്റ് "എന്ന ഷോർട്ട് ഫിലിമിൽ റെൻസി അവതരിപ്പിച്ച കഥാപാത്രം ബെസ്റ്റ് ആക്ട്രെസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. സ്വിറ്റ്‌സർ ലാൻഡ് ഇന്റർ നാഷണൽ അവാർഡിന് ധാരാളം ഹ്രസ്വ ചിത്രങ്ങൾ പങ്കെടുത്തിരുന്നു. അതിൽ നിന്നും അവസാന റൗണ്ടിൽ തനിക്ക് ഇങ്ങനെ യൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും റെൻസി പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










